Kerala Mirror

February 25, 2026

വലിയങ്ങാടിയില്‍ വീണ്ടും അപകടം; സ്ലാബ് തകര്‍ന്ന് മേല്‍ക്കൂരയിലേക്ക് വീണു

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ […]