Kerala Mirror

May 13, 2024

ആന്ധ്രയും തെലങ്കാനയും ഇന്ന് ബൂത്തിലേക്ക്; 96 സീറ്റിൽ വിധിയെഴുത്ത്

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 17.7 കോടി വോട്ടർമാർ. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ […]