കൊച്ചി: അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യന്‍ ഒരു വര്‍ഷ കോഴ്സ് വിദ്യാര്‍ഥിനിയായ കോതമംഗലം സ്വദേശി മീനു മനോജ്(22) ആണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയില്ലെന്നും ജീവനൊടുക്കിയതാണെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ […]