ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോലീസുകാരനടക്കം അഞ്ച് പേര് കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. 12ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി. കലാപമുണ്ടാക്കാന്‍ ശ്രമിച്ച 40 […]