Kerala Mirror

October 17, 2023

ഹ​മാ​സ്-​ഇ​സ്ര​യേ​ൽ യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഇ​സ്ര​യേ​ലി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഹ​മാ​സ്-​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഇ​സ്ര​യേ​ലി​ലേ​ക്ക്. ബു​ധ​നാ​ഴ്ച ബൈ​ഡ​ൻ ഇ​സ്ര​യേ​ലി​ലെ​ത്തും. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ടെ​ൽ അ​വീ​വി​ലെ​ത്തു​ന്ന ബൈ​ഡ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ […]