Kerala Mirror

February 25, 2025

ശിവരാത്രി : ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

കൊച്ചി : ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ ബുധനാഴ്ച ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, […]