Kerala Mirror

August 5, 2023

അസഫാഖിന്റെ പശ്ചാത്തലം തേടി പോലീസ് ഇന്ന് ഡൽഹിയിലേക്ക്, കൊലപാതകം പുനരാവിഷ്കരിക്കാൻ  ഡമ്മി പരീക്ഷണത്തിനും നീക്കം

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാഖിന്റെ  പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബി​ഹാറിലേക്കും […]
August 3, 2023

തെളിവെടുപ്പിനായി അസ്‌ഫാക്കിനെ ആലുവ മാർക്കറ്റിലെത്തിച്ചു, ചെരുപ്പും കഴുത്ത് മുറുക്കിയ തുണിയും കണ്ടെത്തി

കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്‌ഫാക്ക് ആലത്തിനെ ആലുവ മാർക്കറ്റിലെത്തിച്ചു. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കുട്ടിയുടെ ചെരുപ്പ്, കഴുത്ത് മുറുക്കിയ തുണി എന്നിവ കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരി കഴിഞ്ഞ വെള്ളിയാഴ്ചയാണ് […]
August 1, 2023

സാക്ഷികൾ തിരിച്ചറിഞ്ഞു, ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകി അസ്ഫാക്കിന്റെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് പൂ​ര്‍​ത്തി​യാ​യി

കൊ​ച്ചി: അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് പൂ​ര്‍​ത്തി​യാ​യി. കേ​സി​ലെ മൂ​ന്ന് സാ​ക്ഷി​ക​ളെ ആ​ലു​വ സ​ബ്ജ​യി​ലി​ല്‍ എ​ത്തി​ച്ചാ​യി​രു​ന്നു അസ്ഫാക് ആലത്തിന്റെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി​യ​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് പ്ര​ധാ​ന സാ​ക്ഷി […]
July 31, 2023

അസഫാക്കിന്റെ തിരിച്ചറിയൽ പരേഡ് നടത്താൻ പൊലീസ്, ഏഴുദിവസം കസ്റ്റഡിയിൽ ചോദിക്കും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. പ്രതിയെ […]
July 30, 2023

കേരളത്തിന്റെ നൊമ്പരമായി മാറിയ അഞ്ചു വയസ്സുകാരിക്ക് വേദനയോടെ നാട് യാത്രാമൊഴിയേകി

ആലുവ: കേരളത്തിനാകെ നൊമ്പരമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നാട്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.  മൃതദേഹം പൊതുദർശനത്തിനുവച്ച […]
July 30, 2023

അസഫാക് ആലം കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് , മൊബൈൽ മോഷണമടക്കം പലകേസിലെയും പ്രതി

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കല്ലിനിടിച്ചു കൊന്ന അസ്ഫാഖ് ജോലിക്കായി കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് .  വിവിധ സ്ഥലങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട് . മൊബൈൽ മോഷണ കേസടക്കമുള്ള നിരവധി കേസുകളിലും  ഇയാൾ […]
July 30, 2023

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചു

ആലുവ: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചു. 9.30 വരെയാണ് പൊതുദർശനം. ശേഷം 10 മണിയോടെ കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.ആദരാഞ്ജലികളർപ്പിക്കാൻ പ്രമുഖരടക്കം സ്‌കൂളിലേക്കെത്തുന്നുണ്ട്. സ്‌കൂളിൽ മാത്രമാണ് പൊതുദർശനമുള്ളത്. […]
July 30, 2023

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്, അസ്ഫാക്കിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 7 മണി മുതൽ കുട്ടി പഠിച്ചിരുന്ന സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. […]
July 29, 2023

അഞ്ചുവയസുകാരിയെ കൊന്നത് ലൈംഗീക പീഢനശേഷം കഴുത്ത് ഞെരിച്ച് : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: ആലുവയിൽ കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് സ്ഥീരികരിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. എന്നാൽ […]