ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി വളഞ്ഞതോടെ മെയ്തെയ് സായുധ ഗ്രൂപ്പായ കെവൈകെഎല്‍ ന്റെ 12 അംഗങ്ങളെ മോചിപ്പിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. കിഴക്കന്‍ ഇംഫാലിലെ ഇത്തം ഗ്രാമത്തിലാണ് സംഭവം. […]