ആലപ്പുഴ : ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ രണ്ടേമുക്കാന്‍ മണിക്കൂര്‍ വൈകും. രാവിലെ ആറ് മണിക്ക് ആലപ്പുഴ സ്റ്റേഷനില്‍ നിന്നും പുറപ്പെടെണ്ട ട്രെയിന്റെ സമയം മാറ്റിയത് മുന്നറിയിപ്പില്ലാതെയാണ്. അതിരാവിലെ മുതല്‍ സ്റ്റേഷനില്‍ എത്തിയ ജോലിക്കാരടക്കം നിരവധി യാത്രക്കാരാണ് […]