Kerala Mirror

August 28, 2024

എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എകെ ശശീധരൻ

കോഴിക്കോട്: എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എ.കെ ശശീധരൻ. ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല. അത്തരം ഒരു കീഴ് വഴക്കം കേരളത്തിലില്ല. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് […]