ഹൈദരാബാദ്: തെലങ്കാനയിൽ ഡി.കെ ശിവകുമാർ, കെ.മുരളീധരൻ ഉൾപ്പെടെ അഞ്ച് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി. വിജയം ഉറപ്പിക്കുന്ന എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താനും നിർദേശിച്ചു.തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചാക്കിട്ടു പിടിക്കാന്‍ കെ.ചന്ദ്രശേഖര്‍ റാവു ശ്രമം തുടങ്ങിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി […]