Kerala Mirror

July 2, 2023

ഓഫ് വൈറ്റ് ഗൗണിൽ ബ്രൈഡൽ ലുക്കിൽ അഹാന, വിവാഹമായോ എന്ന് ആരാധകർ

സിനിമാ താരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ മനംമയക്കി. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്.  ബ്രൈഡൽ ലുക്കിലാണ് അഹാന ഇത്തവണ കയ്യടി നേടിയത്. […]