ചെന്നൈ: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. […]