Kerala Mirror

May 25, 2023

വെള്ളം വേണ്ട, സോളാർ പാനൽ വൃത്തിയാക്കാൻ ഇനി കാറ്റുമതി, ഉപകരണം വികസിപ്പിച്ച്‌ വിദ്യാർത്ഥികൾ

കൊച്ചി : ജലം പാഴാക്കാതെ കാറ്റ്‌ ഉപയോഗിച്ച്‌ സോളാർ പാനലുകൾ വൃത്തിയാക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത്‌ വിദ്യാർഥികൾ. കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളാണ്‌ നൂതനസംവിധാനം നിർമിച്ചത്‌. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതിനാൽ കൃത്യസമയങ്ങളിൽ പാനലുകളിൽ അടിഞ്ഞുകൂടിയ […]