Kerala Mirror

April 19, 2024

9 വോട്ട് ചെയ്തപ്പോൾ മെഷീനിൽ 10 വോട്ട്, അധിക വോട്ട് പോയത് ബിജെപിക്ക്, പത്തനംതിട്ടയിലും മോക്‌പോളിൽ പരാതി

പത്തനം തിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിനുളള മോക് പോളില്‍ വോട്ടിങ് മെഷീനെതിരെ വീണ്ടും പരാതി. പത്തനംതിട്ട മണ്ഡലത്തില്‍ നടത്തിയ മോക് പോളിലാണ് ഇ.വി.എമ്മിനെതിരെ ഗുരുതര ആരോപണം ഉയർന്നത്. മണ്ഡലത്തില്‍ ആകെ എട്ടു സ്ഥാനാർഥികളാണ് ഉളളത്. നോട്ട ഉള്‍പ്പെടെ […]