മുംബൈ: ഹിൻഡൻബർഗ് കേസിലെ അനുകൂല വിധിക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയർന്നു. ഓഹരിവിപണിയിൽ നഷ്ടമുണ്ടായെങ്കിലും അദാനിയുടെ എല്ലാ കമ്പനികളും നേട്ടമുണ്ടാക്കി.ഓഹരികൾ 14 ശതമാനത്തിലധികം ഉയർന്നതിനെത്തുടർന്ന് അദാനി എനർജി സൊല്യൂഷൻ ലിമിറ്റഡ് […]