Kerala Mirror

May 4, 2024

യദു അപമാനിച്ചത് 2023 ജൂൺ 19ന് , ഫോട്ടോയടക്കം തെളിവ് പുറത്തുവിട്ട് നടി റോഷ്‌ന

കൊച്ചി: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിലൂടെ ശ്രദ്ധാകേന്ദ്രമായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ ഇന്നലെ ഉന്നയിച്ച ആരോപണത്തിന് തെളിവുമായി നടി റോഷ്‌ന ആൺ റോയ്. അങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്ന് പ്രതികരിച്ച യദുവിനുള്ള മറുപടിയായി ബസിന്റെ […]