Kerala Mirror

March 8, 2024

അക്കാദമിക് നേട്ടങ്ങൾ ഇല്ലെങ്കിലും കുട്ടികൾ കാമ്പസിൽ ജീവനോടെ ഇരിക്കണം ; കേരള സർവകലാശാല കലോത്സവ വേദിയിൽ നവ്യാനായർ 

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം വേണമെന്ന് പറയുമ്പോഴും പഠിക്കാൻ വരുന്ന കുട്ടികൾ ജീവനോടെ തിരികെ പോകുന്നുവെന്ന്  ഉറപ്പാക്കുകയും വേണമെന്ന് സിനിമാതാരം നവ്യാ നായർ. പലസ്തീന്റെ കാര്യം നമ്മൾ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികളിൽ സംസാരിക്കാമെന്ന്അവർ […]