തെന്നിന്ത്യയുടെ ഇളയ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. വിജയിയുടെ 50-ാം പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോകുമ്പോഴും പ്രിയതാരത്തിൻ്റെ പിറന്നാൾ ആഹ്ലാദത്തിലാണ് ആരാധകർ. പിറന്നാൾ സമ്മാനമെന്നോണം അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (GOAT) ടീസർ പുറത്തുവിട്ടിരിക്കുകയാണ്. […]