Kerala Mirror

September 29, 2024

സിദ്ദീഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ മൊഴിയെടുത്ത് വിട്ടയച്ചു

കൊച്ചി: നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. എറണാകുളം സ്വദേശികളായ നദിർ‌, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകിയിരുന്നു. സിദ്ദീഖ് […]