Kerala Mirror

August 11, 2023

‘അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു’- ബിജെപിയെ പ്രകോപിപ്പിച്ച അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഇങ്ങനെ

ന്യൂഡൽഹി : അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു എന്ന വാചകമാണ് ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയെ  പുറത്തേക്ക് നയിച്ചത്. ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി […]