മംഗലാപുരം: മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭീന്‍ […]