Kerala Mirror

July 9, 2023

അച്ചാണി രവിയുടെ സംസ്കാരം ഇന്ന്, സംസ്ക്കാരം അച്ചാണിയുടെ ലാഭത്തിൽ നിന്നും നിർമിച്ച കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിൽ

കൊല്ലം : അന്തരിച്ച പ്രമുഖ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻ നായരുടെ സംസ്കാരം ഇന്ന്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമായ പബ്ലിക് ലൈബ്രറി വളപ്പിൽ ഉച്ചകഴിഞ്ഞ് […]