Kerala Mirror

July 19, 2025

എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു

കൊച്ചി : എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു. തീകൊളുത്തിയ പ്രതി വില്യംസിനെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ ക്രിസ്റ്റഫർ, മേരി എന്നിവരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ […]