Kerala Mirror

June 23, 2023

പട്ടി റോഡിന് കുറുകെ ചാടി‌, കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: പട്ടി റോഡിന് കുറുകെ ചാടി‌യുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്. പട്ടി കുറുകെ ചാടി‌യതിന് പിന്നാലെ നിയന്ത്രണം തെറ്റി […]