കോഴിക്കാട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏബ്രഹാമിന്റെ പോസ്റ്റ്മോർട്ടം ഇപ്പോൾ നടത്താൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ. വിവിധ വിഷയങ്ങൾ ഉന്നയിച്ച് കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കുടുംബാംഗങ്ങൾ. വിഷയത്തിൽ സിസിഎഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന […]