തൊടുപുഴ: രാവും പകലും കഷ്ടപ്പെട്ട്, അരുമകളായി വളർത്തിയെടുത്ത 13 പശുക്കൾ ചത്തുവീണതിന്റെ സങ്കടത്തിൽ കഴിയുന്ന തൊടുപുഴ വെള്ളിയാമറ്റം സ്വദേശി മാത്യു എന്ന കുട്ടികർഷകന് ആശ്വാസവുമായി അബ്രാഹം ഓസ്ലർ സിനിമയുടെ അണിയറപ്രവർത്തകർ. നാലിനു നടത്താനിരുന്ന സിനിമയുടെ ട്രെയിലര്‍ […]