തൃശൂര്‍ : കുതിരാന്‍ തുരങ്ക നിര്‍മാണത്തിലെ കരാര്‍ ലംഘനത്തെക്കുറിച്ചു കളക്ടര്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേര്‍ക്കാഴ്ച സംഘടന ഡയറക്ടര്‍ പി.ബി. സതീഷാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയത്. ടണല്‍ ബോറിംഗ് മെഷിന് ഉപയോഗിച്ചു കുതിരാന്‍ മല […]