മലപ്പുറം : മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. പോത്തുകല്ലിലെ എസ്ടി കോളനി ഭാഗത്താണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടയാണ് സംഭവം. ഒരു കിലോമീറ്റർ അകലെ വരെ […]