പത്തനംതിട്ട : എ.പത്മകുമാർ അതൃപ്‌തി പരസ്യമാക്കിയതോടെ പത്തനംതിട്ട സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി വീണാ ജോർജിനെ പരിഗണിച്ചത് എതിർ ഗ്രൂപ്പിൽ അസ്വസ്ഥത രൂപപ്പെടുത്തിയിട്ടുണ്ട്.പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള തീവ്ര […]