Kerala Mirror

November 26, 2023

കുസാറ്റ് അപകടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും

കൊച്ചി: കുസാറ്റ് അപകടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. അന്വേഷണ വിഷയങ്ങൾ തീരുമാനിക്കാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി. രാജ്യത്തിന് തന്നെ അഭിമാനമായ സ്ഥാപനമാണ് കുസാറ്റ്. ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയ […]