Kerala Mirror

January 21, 2026

കോതമംഗലത്ത് 15 വയസുള്ള സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലു പേർ ചേർന്ന് ക്രൂരമായി മർദിച്ചു

കോതമംഗലം : പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോത്താനിക്കാട് പോലീസ് നിയമനടപടികൾ ആരംഭിച്ചു. പൈങ്ങോട്ടൂരിലെ ബസ് സ്റ്റാന്‍റിനു സമീപം ഒഴിഞ്ഞു കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ വച്ചാണ് 15 വയസുള്ള വിദ്യാർഥിയെ സമപ്രായക്കാരായ നാലു […]