കൊച്ചി: ആലുവയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതു വയസുകാരിയെയാണ് രാത്രി രണ്ടുമണിയോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തദ്ദേശവാസിയായ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും […]