Kerala Mirror

October 8, 2023

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കപ്യാര്‍ അറസ്റ്റില്‍

പത്തനംതിട്ട : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി കപ്യാര്‍ അറസ്റ്റില്‍. വര്‍ഗീസ് തോമസ് ആണ് പിടിയിലായത്. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം.