Kerala Mirror

September 18, 2023

അ​നു​മ​തി​യി​ല്ലാ​തെ കേ​ന്ദ്ര​മ​ന്ത്രി ​അ​മി​ത്ഷാ​യു​ടെ വ​സ​തി​യി​ലെത്തി; ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി : അ​നു​മ​തി​യി​ല്ലാ​തെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ ഒ​രു​കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. അ​മി​ത് ഷാ​യു​ടെ കൃ​ഷ്ണ​മേ​നോ​ൻ മാ​ർ​ഗി​ലെ വ​സ​തി​യി​ലേ​ക്കാ​ണ് കു​ടും​ബ​മെ​ത്തി​യ​ത്. കൃ​ത്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ കൃ​ഷ്‌​ണ​മേ​നോ​ൻ മാ​ർ​ഗി​ലേ​ക്ക് പോ​കു​ന്ന​താ​യി വി​വ​രം […]