Kerala Mirror

January 8, 2024

ലൈംഗികാരോപണം : അധ്യാപകനെതിരെ 500 വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്കടക്കം പരാതി നൽകി

ഛണ്ഡീഖഡ് : അധ്യാപകനെതിരെ 500 കോളജ് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കി. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഹരിയാന മുഖ്യമന്ത്രി എം എല്‍ ഖട്ടറിനും കത്തയച്ചത്. ആരോപണ വിധേയനായ […]