പാലക്കാട്: ശ്രമകരമായ രക്ഷാ പ്രവര്ത്തനത്തിനൊടുവില് ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരേയും രക്ഷപ്പെടുത്തി. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് വടം കെട്ടിയാണ് അഗ്നിരക്ഷാ സേന ഇവരെ കരയ്ക്കെത്തിച്ചത്. ഉച്ചയോടെയാണ് അപകടം. നര്‍ണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂര്‍ […]