പാലക്കാട്: നാലംഗം കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കല്ലേക്കാട്ട് ആണ് സംഭവം.അച്ഛനും അമ്മയും രണ്ട് പെൺമക്കളുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നാലു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം […]