Kerala Mirror

February 5, 2024

മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി

സംസ്ഥാന ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി അനുവദിച്ചു. തീരശോഷണമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി.  മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി. […]