ഗോഹട്ടി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഖോക്കൻ ഗ്രാമത്തിലുണ്ടായ അക്രമത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ സൈനിക വാഹനങ്ങൾക്ക് സമാനമായ വാഹനങ്ങളിലാണ് അക്രമികൾ സംഭവസ്ഥലത്തെത്തിയത്. തുടർന്ന് ഇവർ ഗ്രാമീണർക്കു […]