Kerala Mirror

June 28, 2024

കായംകുളത്ത് 76 വ​യ​സു​കാ​രിക്ക് പീഡനം; 25 കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന 76 വ​യ​സു​കാ​രി​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പി​ടി​യി​ല്‍. ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ ഷ​ഹ്‌​നാ​സ്(25) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ വ​യോ​ധി​ക​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് […]