Kerala Mirror

November 27, 2025

എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ 26 കാരന്‍ കൊച്ചിയില്‍ പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയില്‍ പടിയില്‍. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു […]