Kerala Mirror

March 11, 2025

മെ​ക്സി​ക്കോ​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ; 25 പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി : മെ​ക്സി​ക്കോ​യി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത ബ​സ് അ​പ​ക​ട​ങ്ങ​ളി​ൽ 25 പേ​ർ മ​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്ത്, ഒ​രു ട്രാ​ക്ട​ർ-​ട്രെ​യി​ല​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 14പേ​ർ മ​രി​ച്ചു. അപകടത്തിൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​എ​സ് […]