ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയുമായി കോൺഗ്രസ്. പ്രകടനപത്രികയിലാണ് കോൺഗ്രസ് ജീവൻ രക്ഷാ യോജന പദ്ധതി ഉൾപ്പെട്ടുത്തിയത്. ജീവൻ രക്ഷാ യോജന പ്രകാരം 25 ലക്ഷം രൂപ […]