Kerala Mirror

July 23, 2023

തൃശൂരടക്കം ഏഴു സീറ്റുകൾ വേണം, ബിജെപിക്ക്  മുന്നിൽ അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ   സീറ്റുകളുടെ കാര്യത്തിലുമാണ് ചര്‍ച്ച നടത്തിയത്.  വയനാട്, ചാലക്കുടി, […]
June 23, 2023

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം, രണ്ടാംഘട്ട യോഗം ഷിംലയിൽ; ഖാർഗെ അധ്യക്ഷനാകും 

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിരുദ്ധ സഖ്യത്തിനു രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പട്‌നയില്‍ കൂടിക്കാഴ്ച നടത്തി. 18 പാര്‍ട്ടികളില്‍നിന്നായി 30 നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതായാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ […]
June 15, 2023

പൊതു മിനിമം പരിപാടിയുടെ പിൻബലത്തിൽ 2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി : 2004 -2014 കാലയളവിൽ യുപിഎ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ ചുവടുപിടിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ പ്രതിപക്ഷ തീരുമാനം. ഇതിന്റെ രൂപരേഖ തയാറാക്കാനുള്ള സമിതിയുടെ നേതൃത്വം എൻസിപി […]
May 6, 2023

ബിജെപിക്കെതിരെ വിശാല സഖ്യം : പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ

പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യോഗത്തിനായി മുൻകയ്യെടുക്കുന്നത്. ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, […]