തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി,ടിഎച്ച്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വൈകുന്നേരം മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷാഫലമറിയാന്‍ വിപുലമായ സംവിധാനങ്ങള്ളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം നാല് വിവിധ ഔദ്യോഗിക […]