ഭാഗൽപുർ: ബിഹാറിലെ ഭാഗൽപുരിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം തകർന്നുവീണു. പാലത്തിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിനു പിറകെ ഒന്നായി തകർന്നു വീഴുകയായിരുന്നു. 1,700 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പാലമാണ് തകർന്നത്. രണ്ട് ജില്ലകളെ തമ്മിൽ […]