Kerala Mirror

May 31, 2024

16,​638 ജീവനക്കാർ ഇന്നു പടിയിറങ്ങും, വിരമിക്കൽ ആനുകൂല്യം നൽകാൻ വേണ്ടത് 9151 കോടി

തിരുവനന്തപുരം: പൊലീസിലെ 800 പേരടക്കം സംസ്ഥാന സർവീസിലെ 16,​638 ജീവനക്കാർ ഇന്നു പടിയിറങ്ങും. ഇതിൽ പകുതിയോളം അദ്ധ്യാപകരാണ്. ആകെ 22,000 പേരാണ് ഈ വർഷം വിരമിക്കുന്നത്. ഒരു മാസം ഇത്രയും പേർ ഒരുമിച്ച് വിരമിക്കുന്നത് സംസ്ഥാന […]