ബംഗളൂരു: കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയ 10 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടിയോഗത്തിൽ നേതാക്കളെ സ്വീകരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി ചർച്ച ചെയ്യണെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി എംഎൽഎമാർ ബഹളമുണ്ടാക്കിയത്. ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു ബഹളം. […]