Kerala Mirror

May 17, 2025

‘സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു കടുവകളെ കീഴടക്കി മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്’ : കെ കെ രാഗേഷ്

കണ്ണൂര്‍ : മലപ്പട്ടത്തെ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വ്‌ലാഡിമിര്‍ മയക്കോവ്‌സ്‌കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ ചരമോപചാര ലിഖിതത്തിലെ വരികളാണ് കെ കെ […]
May 17, 2025

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ […]
May 17, 2025

റാവല്‍പിണ്ടിയില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി, സമ്മതിച്ച് പാകിസ്ഥാന്‍; അട്ടാരി-വാഗ അതിര്‍ത്തി തുറന്നു

ന്യൂഡല്‍ഹി : റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. […]
May 16, 2025

ഇഡി കേസ് ഒതുക്കാൻ കോഴ; എറണാകുളത്ത് രണ്ട്‌ പേർ അറസ്റ്റിൽ

കൊച്ചി : എറണാകുളത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസ് ഒതുക്കാൻ കശുവണ്ടി വ്യാപാരിയിൽ നിന്ന് കോഴ ആവശ്യപ്പെട്ടവർ അറസ്റ്റിൽ. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് വിജിലൻസ് പിടിയിലായത്. കൊല്ലം സ്വദേശിയിൽ നിന്നാണ് രണ്ടുകോടി […]
May 16, 2025

ഐവിന്‍ കൊലക്കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ : പൊലീസ്

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ പ്രതികളായ സി […]
May 16, 2025

സൗത്ത് ഏഷ്യയിൽ പുതിയ കോവിഡ് തരംഗം; സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് കേസുകൾ വർധിക്കുന്നു

ഹോങ്കോങ്ങ് : സിംഗപ്പൂരിലും ഹോങ്കോങ്ങിലും പുതിയ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ നഗരത്തിലെ കോവിഡ്-19 നിരക്ക് ഇപ്പോൾ വളരെ ഉയർന്നതാണെന്ന് […]
May 16, 2025

തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി.സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ : തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. […]
May 16, 2025

മുതലപ്പൊഴിയിൽ സംഘർഷം : ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മണൽ നീക്കം തടസപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ഇതിൽ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഹാർബർ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒാഫീസിലേക്ക് മത്സ്യത്തൊഴിലാളികൾ […]
May 16, 2025

‘ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?’; ചങ്കുപൊട്ടി ധീരജിന്റെ അച്ഛന്‍

കണ്ണുര്‍ : ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല’ എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി മുദ്രാവാക്യത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രന്‍. ‘എന്റെ പൊന്നുമോന്റെ നെഞ്ചിലേക്ക് കുത്തിയിറക്കിയ കത്തി കൈയിലുണ്ടെങ്കില്‍, നിങ്ങള്‍ പറയുന്നിടത്തേക്ക് […]